മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. താരത്തിന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി ത...